Stephen Constantine Aims at Qualification for 2018 AFC U-23 Championship | Oneindia Malayalam

2017-06-23 0

India football team chief coach Stephen Constantine, who also takes care of the Under-23 team, on Tuesday said the aim is to qualify for the Asian U-23 Championship next year. 'Our aim is to qualify for the 2018 AFC U-23 Championship. The qualifiers are in a month's time and, hence, we can't just sit back,' Constantine told www.the-aiff.com.


ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്ക് പുതിയ താരങ്ങളെ അണ്ടര്‍ 22 ടീമില്‍ നിന്ന് കണ്ടെത്താന്‍ കഴിയുമെന്ന് ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. അടുത്ത വര്‍ഷം നടക്കുന്ന എഎഫ്‌സി അണ്ടര്‍ 23 ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടാനുള്ള തീവ്രശ്രമത്തിലാണ് ടീമിപ്പോള്‍. ഭാവിയിലേക്കുള്ള ടീമെന്ന തന്റെ പ്രതീക്ഷ സഫലമാക്കുന്നതാണ് യുവനിരയെന്നും കോച്ച് പറയുന്നു.